മഹേന്ദ്ര സിങ്ങ് ധോണിയെ വെല്ലുമോ ഈ’കൊച്ചു മഹി’;നാല് വയസ്സുകാരിയുടെ ബാറ്റിങ്ങ് പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
വലുതാകുമ്പോള്‍ ആരാകണം എന്ന ചോദ്യത്തിന് കുട്ടികളില്‍ ഏറിയ പങ്കും പറയുന്നത് എനിക്ക് 'ക്രിക്കറ്റ് കളിക്കാരന്‍ ആകണം എന്നൊക്കെയാണ്.അത്രമാത്രം കുട്ടികളില്‍ സ്വാധീനം ചെലുത്താന്‍ ക്രിക്കറ്റിന് കഴിഞ്ഞിട്ടുണ്ട്.ക്രിക്കറ്റ് താരങ്ങളെ പോലും ...