ശിവശക്തി പോയിന്റിന് ചുറ്റും കറങ്ങി പ്രഗ്യാൻ; ചാന്ദ്രരഹസ്യങ്ങൾ തേടിയുള്ള യാത്രയുടെ വീഡിയോ പങ്കുവച്ച് ഐഎസ്ആർഒ
ഡൽഹി: ചാന്ദ്രയാൻ 3 ദൗത്യം വിജയകരമായി സഞ്ചാരം തുടരുന്നു. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലെ 'ശിവശക്തി' പോയിന്റിന് ചുറ്റും സഞ്ചരിക്കുന്നതിന്റെ വീഡിയോ ഇസ്രോ പുറത്തുവിട്ടു.'ചന്ദ്രയാൻ -3 ദൗത്യം:ഇവിടെ എന്താണ് ...