ഇവര്‍ നേടുന്നത് അമ്പരപ്പിക്കുന്ന വരുമാനം ; ഇന്ത്യയിലെ ഏറ്റവും ധനികരായ 10 വനിതാ യൂട്യൂബര്‍മാര്‍
ഇന്ന് യൂട്യൂബ് ഒരു പ്രധാന പ്ലാറ്റ്ഫോമായി വളര്‍ന്നിരിക്കുകയാണ്, നിരവധി പേരാണ് ഇന്ന് യൂട്യൂബിലൂടെ വരുമാനമുണ്ടാക്കുന്നത്. നിരവധി ഇന്ത്യന്‍ വനിതാ യൂട്യൂബര്‍മാര്‍ അവരുടെ കഠിനാധ്വാനത്തിന്റെ ഫലമായി അംഗീകാരവും ...