സര്‍ക്കാറിന്‍റെ കൊടുംവഞ്ചന; കുടുംബശ്രീ വഴി ലാപ്ടോപ്പ് വാങ്ങിയ ഡിഗ്രി വിദ്യാര്‍ഥിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; വൈറലായി എഫ്.ബി പോസ്റ്റ്
കോഴിക്കോട്: കോവിഡ് കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും പഠനം മുടങ്ങരുതല്ലോ എന്ന് കരുതി കുടുംബശ്രീ ലാപ്ടോപ് പദ്ധതിപ്രകാരം ലാപ്ടോപ്പ് വാങ്ങി പാതിവഴിയില്‍ പഠനം മുടങ്ങിയ ഡിഗ്രി ...