പ്രധാനമന്ത്രിയുടെ “വിദ്യാലക്ഷ്മി” പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; പണമില്ലാത്തതിനാൽ ഇനി ഉന്നത വിദ്യാഭ്യാസം മുടങ്ങില്ല; 3600 കോടി നീക്കിവെക്കും
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി പ്രധാനമന്ത്രിയുടെ വിദ്യാ ലക്ഷ്മി പദ്ധതി. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ(QHEI) അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് ...