‘കരാര്‍ കമ്പനികളും ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരും ക്രിമിനല്‍ ഗൂഢാലോചന നടത്തി’; വിജിലന്‍സ് എഫ്.ഐ.ആര്‍ പുറത്ത്
ലൈഫ് മിഷൻ ക്രമക്കേടില്‍ കരാര്‍ കമ്പനികളും ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് എഫ്.ഐ.ആര്‍. പ്രതികള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് പറയുന്നുണ്ടെങ്കിലും അഴിമതി നടന്നോയെന്ന് ...