വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് റെയ്ഡ് : 67,000 രൂപ പിടിച്ചെടുത്തു
പാലക്കാട്: വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു. സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥർക്ക് എതിരെ നടപടിക്ക് ശിപാർശ ചെയ്തു.