ജ്യോതിഷം മുഖ്യം ബിഗിലേ! ജോസഫ് വിജയിന്റെ ജോത്സ്യൻ ഇനി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ വിശ്വസ്തനും ...








