ദൈവത്തിന് നന്ദി,ആ സിനിമകളുടെ ക്രെഡിറ്റെടുക്കാൻ ആരും വരാത്തത് ഭാഗ്യം; റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു
ലോകഃ ചാപ്റ്റർ 1-ചന്ദ്ര സിനിമയുമായി ബന്ധപ്പെട്ട് നടി റിമ കല്ലിങ്കൽ നടത്തിയ പരാമർശത്തിന് പരോക്ഷ മറുപടിയുമായി നിർമ്മാതാവും നടനുമായ വിജയ് ബാബു. ലോക പോലുള്ള ചിത്രങ്ങളുണ്ടാവുന്നതിന് ഇടമൊരുക്കിയത് ...