വിജയ് ദിവസ്, ചരിത്രത്തിലെ അഭിമാനത്തിന്റെ നിമിഷം ; 1971 ലെ യുദ്ധവീരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി : 1971 ലെ യുദ്ധത്തിൽ ഇന്ത്യൻ സൈനികരുടെ ധൈര്യത്തെയും ത്യാഗത്തെയും അനുസ്മരിച്ചുകൊണ്ട് രാജ്യം ഇന്ന് 54-ാമത് വിജയ് ദിവസ് ആചരിക്കുകയാണ്. 1971 ഡിസംബർ 3 മുതൽ ...









