വീണ ജോര്‍ജ് എംഎല്‍എയുടെ സഹോദരന്‍ വിജയ് അന്തരിച്ചു
പത്തനംതിട്ട കുമ്പഴവടക്ക് വേലശ്ശേരില്‍ പരേതയായ അഡ്വ. കുര്യാക്കോസിന്റെ മകന്‍ വിജയ് കുര്യാക്കോസ് (37) അന്തരിച്ചു. ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ സഹോദരനാണ്. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ...