വിജയ് മല്യയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും; നിയമനടപടികള്‍ പൂര്‍ത്തിയായി
ലണ്ടൻ: ലണ്ടൻ കോടതിയിലെ നിയമനടപടികൾ പൂർത്തിയായ സ്ഥിതിക്ക് വിവാദ വ്യവസായി വിജയ് മല്ല്യയെ ഏതു സമയവും ഇന്ത്യക്ക് കൈമാറിയേക്കാമെന്ന് റിപ്പോർട്ട്. മല്ല്യയെ ഇന്ത്യക്ക് കൈമാറുന്നതിനെതിരേ സമർപ്പിച്ച അപ്പീൽ ...