‘എന്താണ് വേണ്ടതെന്നു വച്ചാല്‍ ചെയ്യാം, ബന്ധം പൂര്‍ണമായും ഉപേക്ഷിക്കണം, പേരു മാറ്റണം’ ; കേസ് ഒത്തുതീര്‍പ്പാക്കി രക്ഷപ്പെടാന്‍ ബിനോയ് കോടിയേരി,ബീഹാര്‍ യുവതിയുമായി സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്ത്
വിവാഹം വാഗ്ദാനം ചെയ്ത് ബിഹാര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിനോയ് കോടിയേരി ശ്രമിച്ചതിന്റെ ശബ്ദരേഖ പുറത്ത്. ബിനോയും യുവതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ...