ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു. രൂപാണിയുടെ രാജിക്ക് പിന്നാലെ അഹമ്മദാബാദിൽ ബിജെപിയുടെ ഉന്നതതലയോഗം വിളിച്ചു ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും വിജയ് രൂപാണി നന്ദി ...