പിറന്നാൾ ആഘോഷത്തിന് വാളുകൊണ്ട് കേക്ക് മുറിച്ച് വിജയ് സേതുപതി, ഒടുവിൽ മാപ്പപേക്ഷ
പുതിയ ചിത്രത്തിന്റെ ചിത്രീകരണവേളയിൽ വാളുകൊണ്ട് കേക്ക് മുറിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് വിജയ് സേതുപതി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം മാപ്പപേക്ഷ നടത്തിയത്. തനിക്ക് പിറന്നാൾ ആശംസിച്ച ...