പേടിഎമ്മിന് കൈത്താങ്ങേകാൻ അദാനിയെത്തുന്നു; ഓഹരികൾ ഏറ്റെടുക്കുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി: ആർബിഐയുടെ കടുത്ത നടപടികൾ നേരിടുന്ന ഡിജിറ്റൽ ഇടപാട് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ ഓഹരികൾ വ്യവസായ ഭീമനായ ഗൗതം അദാനി വാങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ 97 ...