വിജയ് വർമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചോ?; ചർച്ചയായി തമന്നയുടെ വാക്കുകൾ
ചെന്നൈ: ബോളിവുഡ് നടൻ വിജയ് വർമ്മയുമായി താര സുന്ദരിയായ തമന്ന വേർപിരിയാനൊരുങ്ങുന്നുവെന്ന് സൂചന. താരത്തിന്റെ പ്രതികരണമാണ് ഇത്തരമൊരു സംശയം ആരാധകരിൽ ഉണ്ടാക്കിയത്. നടിയുടെ പരാമർശം ഇതിനോടകം തന്നെ ...