ഭാരതത്തിന്റെ ലക്ഷ്യം ആഗോള നന്മ; ചില ശക്തികൾ ഇതിന് തുരങ്കം വയ്ക്കുന്നു; ദേശീയോദ്ഗ്രഥനത്തിനായി മൂന്ന് മൂല്യങ്ങൾ മുറുകെ പിടിക്കണമെന്ന് മോഹൻ ഭാഗവത്
മുംബൈ: ആഗോള നന്മയാണ് ഭാരതത്തിന്റെ ലക്ഷ്യമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. എന്നാൽ ചില ശക്തികൾ സംഘർഷത്തിന് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ നടന്ന ആർഎസ്എസ് ജന്മദിന ...