കോങ്ങാട് എം.എല്‍.എ. വിജയദാസിന്റെ നില അതീവ ഗുരുതരം
തൃശൂര്‍: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോങ്ങാട് എം.എല്‍.എ. വിജയദാസിന്റെ നില അതീവ ഗുരുതരാവസ്ഥയില്‍. തലയുടെ വലതുവശത്ത് രക്തസ്രാവം ഉണ്ടായതായി കാണുകയും തലയ്ക്കുള്ളിലെ പ്രഷര്‍ ...