കൂതറയാണെങ്കിൽ കൂതറ എന്ന് വിളിക്കാം; സാഹചര്യം ഉണ്ടാക്കിക്കൊടുത്തിട്ട് വിളിക്കരുത്; ഇത്രയും കഴിവുള്ള ശ്രീനാഥ് ഭാസിയെ എങ്ങനെ വെറുതെ ഇരുത്തും; നടൻ വിജയകുമാർ പ്രഭാകരൻ
കൊച്ചി : നടൻ ശ്രീനാഥ് ഭാസിയെ വിലക്കിയ സിനിമാ സംഘടനകൾക്കെതിരെ നടനും ചലച്ചിത്ര പ്രവർത്തകനുമായ വിജയകുമാർ പ്രഭാകരൻ. ഇത്രയും കഴിവുള്ള ശ്രീനാഥ് ഭാസിയെ എങ്ങനെയാണ് വെറുതെ ഇരുത്തുക ...