നടി വിജയശാന്തി കോൺഗ്രസ് വിട്ടു : ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ, നാളെ അമിത് ഷായുമായി കൂടിക്കാഴ്ച
ഹൈദരാബാദ്: നടി വിജയശാന്തി കോൺഗ്രസ് പ്രാഥമിക അംഗത്വം ഉപേക്ഷിച്ചു. അഭിപ്രായ വ്യത്യാസം മൂലം പാർട്ടിയുപേക്ഷിച്ച നടി ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ...