vijayshanthi

കോൺ​ഗ്രസിൽ അവഗണന; വിജയശാന്തി വീണ്ടും ബിജെപിയിലേക്ക്

‘അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളനെ ശിക്ഷിക്കുന്നതും ഒരുപോലെയോ?’; സായ് പല്ലവിയുടെ പരാമർശത്തിനെതിരെ വിജയശാന്തി

കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരില്‍ മുസ്ലീങ്ങളെ കൊല്ലുന്നതും തമ്മില്‍ വ്യത്യാസമില്ലെന്ന പരാമര്‍ശത്തില്‍ തെന്നിന്ത്യന്‍ താരം സായ് പല്ലവിക്കെതിരെ മുതിർന്ന നടി വിജയശാന്തി. ഗോവധം നടത്തുന്നവരെ കൊല്ലുന്നതും ...

വിജയശാന്തി ബിജെപിയിലേക്ക്; പ്രഖ്യാപനം ഇന്ന് ഡൽഹിയിൽ

വിജയശാന്തി ബിജെപിയിലേക്ക്; പ്രഖ്യാപനം ഇന്ന് ഡൽഹിയിൽ

ഡൽഹി: കോണ്‍ഗ്രസ് വിട്ട നടി വിജയശാന്തി ബിജെപിയിലേക്ക് തന്നെ മടങ്ങിയെത്തുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് റിപ്പോർട്ട്. ബിജെപി പ്രവേശനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം കേന്ദ്ര ...

കോൺ​ഗ്രസിൽ അവഗണന; വിജയശാന്തി വീണ്ടും ബിജെപിയിലേക്ക്

ഖു​ശ്ബു​വി​നു പിന്നാലെ വി​ജ​യ​ശാ​ന്തിയും ബി​ജെ​പി​യി​ലേ​ക്ക്

ഹൈ​ദ​രാ​ബാ​ദ്: ഖു​ശ്ബു​വി​നു പിന്നാലെ കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലേ​ക്ക് ചേരാനൊരുങ്ങി ലേ​ഡി ആ​ക്ഷ​ന്‍ ഹീ​റോ വി​ജ​യ​ശാ​ന്തി​യും. ക​ഴി​ഞ്ഞ ദി​വ​സം തെ​ലു​ങ്കാ​ന​യി​ലെ മു​തി​ര്‍​ന്ന നേ​താ​വും സോ​ണി​യ ഗാ​ന്ധി​യു​ടെ വി​ശ്വ​സ്ത​നും മു​ന്‍ ...

കോൺ​ഗ്രസിൽ അവഗണന; വിജയശാന്തി വീണ്ടും ബിജെപിയിലേക്ക്

കോൺ​ഗ്രസിൽ അവഗണന; വിജയശാന്തി വീണ്ടും ബിജെപിയിലേക്ക്

തെലങ്കാന: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകയായ പ്രമുഖ തെലുങ്ക് നടിയും മുന്‍ എംപിയുമായ എം.വിജയശാന്തി കോണ്‍ഗ്രസ് വിടുന്നു. തമിഴ് നടി ഖുശ്ബുവിന് പിന്നാലെയാണ് വിജയശാന്തിയും പാര്‍ട്ടി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist