ചൈനയെ ഇടിച്ചിട്ട് വിജേന്ദര്‍, ഇന്ത്യയുടെ മറുപടിയാണെന്നും അതിര്‍ത്തിയില്‍ കടക്കരുതെന്നും മുന്നറിയിപ്പ് നല്കി താരം
മുംബൈ: ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം ഇന്ത്യയുടെ വിജേന്ദര്‍ സിംഗിന്. ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനായിരുന്ന ചൈനയുടെ സുല്‍പിക്കര്‍ മെയ്മെയ്തിയാലിയാണ് തോല്‍പ്പിച്ചത്. പ്രൊഫഷണല്‍ ബോക്സിങ്ങില്‍ ...