ആർജെഡിയ്ക്ക് കനത്ത തിരിച്ചടി : ബിഹാർ ഉപാധ്യക്ഷനായ വിജേന്ദ്ര യാദവ് പാർട്ടി വിടുന്നു
രാഷ്ട്രീയ ജനതാദളിന് കനത്ത തിരിച്ചടി നൽകി ബീഹാർ എംഎൽഎയും സംസ്ഥാന ഉപാധ്യക്ഷനുമായ വിജേന്ദ്ര യാദവ് പാർട്ടി വിടുന്നു.പാർട്ടിയിലുള്ള അദ്ദേഹത്തിന്റെ സഹപ്രവർത്തകരും മറ്റു മുതിർന്ന പാർട്ടി നേതാക്കളും തനിക്ക് ...