സ്ഥാനമേറ്റതിന് പിന്നാലെ ആത്മഹത്യാ ശ്രമം; മലപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റ് ഗുരുതരാവസ്ഥയിൽ
മലപ്പുറം: പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ ആത്മഹത്യാ ശ്രമം. ബുധനാഴ്ച അധികാരമേറ്റ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത്തിനെയാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മുസ്‌ലിം ...