വിക്രം 3201 ; ഇന്ത്യ പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച 32-ബിറ്റ് മൈക്രോപ്രൊസസ്സർ
സെമികണ്ടക്ടർ സ്വാശ്രയത്വത്തിലേക്ക് സുപ്രധാന ചുവടുവെപ്പ് നടത്തി ഇന്ത്യ. ഇന്ത്യ പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച 32-ബിറ്റ് മൈക്രോപ്രൊസസ്സർ വിക്രം 3201 ഔദ്യോഗികമായി പുറത്തിറക്കി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ...