വിക്രം ദൊരൈസ്വാമി ചെെനയിലേക്ക്; സ്വാഗതം ചെയ്ത് ഷി ജിൻപിംഗ് ഭരണകൂടം! മാൻഡറിൻ ഭാഷയിൽ പുലി: നയതന്ത്ര ലോകം ഉറ്റുനോക്കുന്ന വമ്പൻ നീക്കം
ലഡാക്കിലെ അതിർത്തി തർക്കത്തിന് പിന്നാലെ ഉലഞ്ഞ ഇന്ത്യ-ചൈന നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് മോദി സർക്കാരിന്റെ നിർണ്ണായക നീക്കം. മുതിർന്ന നയതന്ത്രജ്ഞൻ വിക്രം ദൊരൈസ്വാമിയെ ചൈനയിലെ പുതിയ ...









