സിനിമ മാത്രമല്ല; രാഷ്ട്രീയവും വഴങ്ങും; മണ്ഡിയിൽ സ്റ്റാറായി കങ്കണ
ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുമ്പോൾ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായ മണ്ഡിയിലേക്കാണ് ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്നത്. ഹിമാചൽ പ്രദേശിലെ നാല് ലോക്സഭാ സീറ്റുകളിൽ ഉശിരൻ പോരാട്ടം ...