നടൻ വിനായകന്റെ സഹോദരൻ വിക്രമന്റെ ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുത്ത സംഭവം; ഇടപെട്ട് കോടതി; വിട്ട് നൽകാൻ നിർദ്ദേശം
എറണാകുളം: നടൻ വിനായകന്റെ സഹോദരൻ വിക്രമന്റെ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ ഇടപെട്ട് കോടതി. ഓട്ടോറിക്ഷ വിട്ട് നൽകാൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ...