വിക്രംശില എക്സ്പ്രസിന് ബോംബ് ഭീഷണി ; തീവ്രവാദിയും ബോംബും ഉണ്ടെന്ന് സന്ദേശം ; പരിശോധനയുമായി സുരക്ഷാസേന
ലഖ്നൗ : വിക്രംശില എക്സ്പ്രസിന് ബോംബ് ഭീഷണി. ട്രെയിനിനുള്ളിൽ ഒരു തീവ്രവാദിയും ബോംബും ഉണ്ടെന്നാണ് റെയിൽവേ ആസ്ഥാനത്ത് സന്ദേശം ലഭിച്ചത്. ഭഗൽപൂരിൽ നിന്ന് ആനന്ദ് വിഹാറിലേക്ക് പോകുകയായിരുന്ന ...








