ഞങ്ങളുടെ തലമുറ അനുഭവിച്ച കഷ്ടപ്പാട് അടുത്ത തലമുറയെ കൊണ്ട് അനുഭവിപ്പിക്കില്ല; വിഷൻ 2047 അതാണ് ലക്‌ഷ്യം വയ്ക്കുന്നത് – നിർമല സീതാരാമൻ
ന്യൂഡൽഹി: 2047 ആകുമ്പോഴേക്കും ഇന്ത്യ വികസിതമായിരിക്കണം എന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വയ്ക്കുന്നതെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമല സീതാരാമൻ. ഞങ്ങളുടെ തലമുറ അനുഭവിച്ച കഷ്ടപ്പാടുകളൊന്നും ...