ജെൻ സി അതിർത്തി ഗ്രാമങ്ങളിലെ ജനജീവിതത്തെക്കുറിച്ച് പഠിക്കണം, വികസനത്തിലേക്ക് നയിക്കണം; ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’ അവതരിപ്പിച്ച് മോദി
ന്യൂഡൽഹി : 2047-ഓടെ ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന 'വികസിത് ഭാരത്' ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ രാജ്യത്തെ പുതിയ തലമുറയായ ജെൻ സി (Gen Z) ...








