ഇരുട്ടി വെളുത്തപ്പോൾ മൂന്ന് കിലോമീറ്റർ റോഡ് അപ്രത്യക്ഷം; മോഷ്ടിച്ചത് നാട്ടുകാർ; സംഭവം ഇങ്ങനെ
പട്‌ന: പലവിധ മോഷണങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടാവും. വിരുതന്മാരായ കള്ളന്മാർ ഉപ്പ് തൊട്ട് കർപ്പൂരം വരെയും സ്വർണം തൊട്ട് ഭീമൻ വാഹനങ്ങൾ വരെയും മോഷ്ടിക്കാറുണ്ട്. എന്നാൽ റോഡ് മോഷണം ...