ഒടുവിൽ ആ കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിടർന്നു ; കെട്ടിപ്പിടിച്ചും തലയിൽ തലോടിയും ആശ്വാസവുമായി കുട്ടികളുടെ സ്വന്തം പ്രധാനമന്ത്രി
വയനാട് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തെ തുടർന്ന് വയനാട് വിംസ് ആശുപത്രിയിൽ വികാരനിർഭരമായ രംഗങ്ങളാണ് ദൃശ്യമായത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളോട് ഏറെ സ്നേഹപൂർവ്വം കെട്ടിപ്പിടിച്ചും കവിളിലും ...