ക്ഷണിക്കാൻ അവർ മറന്നിട്ടില്ല; പക്ഷേ പ്രാണപ്രതിഷ്ഠയ്ക്ക് പങ്കെടുക്കാൻ കഴിയുമോ എന്ന് സംശയമാണെന്ന് ബജ്റംഗ്ദൾ സ്ഥാപക പ്രസിഡണ്ട് വിനയ് കത്യാർ
ന്യൂഡൽഹി : ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടുള്ളതായി വ്യക്തമാക്കി രാമ ജന്മഭൂമി പ്രക്ഷോഭത്തിന്റെ പ്രധാന മുഖങ്ങളിൽ ഒന്നായിരുന്ന വിനയ് ...