വിനേഷ് ഫോഗോട്ട് ആശുപത്രിയിൽ
ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ അയോഗ്യയാക്കിയതിന് പിന്നാലെ ഇന്ത്യൻ താരം വിനേഷ് ഫോഗോട്ട് ആശുപത്രിയിൽ. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. അമിത ഭാരത്തെ ...