‘മതേതരവാദിയല്ലാത്തതില് ഞാന്‍ അഭിമാനിക്കുന്നു’ സന്യാസിമാരെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തിലെ ബുദ്ധിജീവി മാധ്യമനിലപാടിനെതിരെ മഹാരാജാസ് കോളേജിലെ മുന്‍ അധ്യാപികയുടെ കുറിപ്പ്
മഹാരാഷ്ട്രയിലെ പല്‍ഘറില്‍ സന്യാസിമാരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി എറണാകുളം മഹാരാജാസ് കോളേജിലെ ഹിസ്റ്ററി വിഭാഗം പ്രൊഫസര്‍ ആയിരുന്ന വിനയ രാമമൂര്‍ത്തി. താനൊരു മതേതരവാദിയല്ലെന്നും ഇപ്പോള്‍ ...