Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘മതേതരവാദിയല്ലാത്തതില്‍ ഞാന്‍ അഭിമാനിക്കുന്നു’ സന്യാസിമാരെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തിലെ ബുദ്ധിജീവി മാധ്യമനിലപാടിനെതിരെ മഹാരാജാസ് കോളേജിലെ മുന്‍ അധ്യാപികയുടെ കുറിപ്പ്

by Brave India Desk
Apr 22, 2020, 11:18 am IST
in Kerala
Share on FacebookTweetWhatsAppTelegram

മഹാരാഷ്ട്രയിലെ പല്‍ഘറില്‍ സന്യാസിമാരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി എറണാകുളം മഹാരാജാസ് കോളേജിലെ ഹിസ്റ്ററി വിഭാഗം പ്രൊഫസര്‍ ആയിരുന്ന വിനയ രാമമൂര്‍ത്തി. താനൊരു മതേതരവാദിയല്ലെന്നും ഇപ്പോള്‍ അതില്‍ അഭിമാനിക്കുന്നുവെന്നും വിനയരാമമൂര്‍ത്തി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ഞാന്‍ മതേതരത്വത്തെയും മതേതരവാദികളെയും അപലപിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ പദം ഒരു വലിയ നുണയാണ് ഒരു മതേതരവാദിയല്ല എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു ‘- അവര്‍ എഴുതുന്നു.

Stories you may like

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

പൊറുക്കണം,സ്ത്രീലമ്പടനായി ചിത്രീകരിച്ചത് തളർത്തി;ദിവസങ്ങളായി ഉറക്കം നഷ്‌ടപ്പെട്ടു;ഖേദം പ്രകടിപ്പിച്ച് ചെറിയാൻ ഫിലിപ്പ്!

കാവി ധരിച്ച ഹിന്ദു സന്യാസിമാര്‍ പര്‍ഘോറില്‍ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. അവര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റത്തിനല്ല കൊല്ലപ്പെട്ടത്. പ്രായമായ ആ സന്യാസിമാര്‍ക്കെതിരെ പോക്‌സോ ആരോപണങ്ങളൊന്നുമില്ല, അവര്‍ ആസാദി മുദ്രാവാക്യം ഉയര്‍ത്തിയിട്ടില്ല. സര്‍ക്കാരിന്റെ ഒരു നിയമവും അവര്‍ ലംഘിച്ചിട്ടില്ല. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അവര്‍ ഹിന്ദുക്കളായി പോയി.

ഹിന്ദുക്കള്‍ ഇതുവരെ വോട്ട് ബാങ്കുകളായിട്ടില്ല, അതിനാല്‍ വിലപേശലും ബ്ലാക്ക് മെയിലിംഗും നടത്തുന്നില്ല. അതിനാല്‍ അവര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു.

നമ്മുടെ രാജ്യത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും സ്വാര്‍ത്ഥവാഹകരായ മാധ്യമങ്ങളും ബുദ്ധിജീവികളുമാണ് അവരുടെ കൊലപാതകികളെക്കാള്‍ വലിയ അപകടകാരികള്‍. സത്യത്തിന്റെ നട്ടെല്ലോ മനുഷ്യത്വത്തിന്റെ ശക്തിയോ ഇല്ലാത്ത അത്തരം വഞ്ചനാപരമായ ബുദ്ധിജീവികളുടെ നിലപാടിനെ അപലപിക്കുന്നു.

”നിശബ്ദതയ്ക്കുള്ള ശിക്ഷയാണ് മരണം ” എന്ന് ബൈബിള്‍ പറയുന്നു. സമൂഹത്തെ സംബന്ധിച്ച് അവര്‍ ഇതിനകം തന്നെ മരിച്ചവര്‍ തന്നെയാണ്. മരണമല്ലാതെ മറ്റൊന്നും അവര്‍ അര്‍ഹിക്കുന്നില്ല.

ഞാന്‍ മതേതരത്വത്തെ അപലപിക്കുന്നു. മതേതരവാദികളുടെ നിലപാടിനെ അപലപിക്കുന്നു കാരണം ഈ പ്രയോഗം ഒരു വലിയ നുണയാണ്.ഒരു മതേതരവാദിയല്ലാത്തതില്‍ ഞാന്‍ അഭിമാനിക്കുന്നു”-

– പ്രൊഫസര്‍ വിനയ രാമമൂര്‍ത്തി വ്യക്തമാക്കി

https://www.facebook.com/permalink.php?story_fbid=1126309617713660&id=100010038974268

Tags: Vinaya Ramamoorthy
Share45TweetSendShare

Latest stories from this section

ചരിത്ര മുന്നേറ്റം നടത്തി ബിജെപി ; ഇനി ലക്ഷ്യം കേരള ഭരണം

സഭയിൽ ചരിത്രമെഴുതാൻ ബിജെപി; മൂന്ന് എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നിയമസഭയിലേക്ക്

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

പിണറായിക്കെതിരെ പടയൊരുക്കം; ‘ബിനീഷിനെ എന്തിന് മാറ്റിനിർത്തുന്നു? സെൽഫി എടുക്കാൻ വന്ന കുട്ടികളെപ്പോലും ആട്ടിയോടിച്ചു’

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

ശൈലി മാറ്റും, കണ്ണാടി നോക്കാൻ മകൻ പറഞ്ഞു; തിരുത്തൽ പ്രഖ്യാപിച്ച് എം വി ഗോവിന്ദൻ

തേജോവധം ചെയ്യാൻ ശ്രമിക്കുന്നു, വി ശിവൻകുട്ടി തിരുത്തണമെന്ന് ആര്യ രാജേന്ദ്രൻ; തിരുവനന്തപുരത്ത് പോര് മുറുകുന്നു

തേജോവധം ചെയ്യാൻ ശ്രമിക്കുന്നു, വി ശിവൻകുട്ടി തിരുത്തണമെന്ന് ആര്യ രാജേന്ദ്രൻ; തിരുവനന്തപുരത്ത് പോര് മുറുകുന്നു

Discussion about this post

Latest News

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

കെപിസിസി ആസ്ഥാനത്ത് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ; വീഡിയോ പുറത്ത്!

പൊറുക്കണം,സ്ത്രീലമ്പടനായി ചിത്രീകരിച്ചത് തളർത്തി;ദിവസങ്ങളായി ഉറക്കം നഷ്‌ടപ്പെട്ടു;ഖേദം പ്രകടിപ്പിച്ച് ചെറിയാൻ ഫിലിപ്പ്!

സംസ്ഥാനത്ത് ഇന്ന് ഒറ്റയടിക്ക് പടിയിറങ്ങുക 11,000 ത്തോളം ജീവനക്കാർ; കാരണം രസകരം

16-ാം കേരള നിയമസഭയ്ക്ക് പുതുതുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു;കന്നടയിൽ ചൊല്ലി എ.കെ.എം അഷ്റഫ്‌

ചരിത്ര മുന്നേറ്റം നടത്തി ബിജെപി ; ഇനി ലക്ഷ്യം കേരള ഭരണം

സഭയിൽ ചരിത്രമെഴുതാൻ ബിജെപി; മൂന്ന് എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നിയമസഭയിലേക്ക്

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

പിണറായിക്കെതിരെ പടയൊരുക്കം; ‘ബിനീഷിനെ എന്തിന് മാറ്റിനിർത്തുന്നു? സെൽഫി എടുക്കാൻ വന്ന കുട്ടികളെപ്പോലും ആട്ടിയോടിച്ചു’

പാകിസ്താൻ പൗരത്വം ലഭിക്കുന്നതിനായി ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്തി ; കൊൽക്കത്ത സ്വദേശി അറസ്റ്റിൽ

പാകിസ്താൻ പൗരത്വം ലഭിക്കുന്നതിനായി ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്തി ; കൊൽക്കത്ത സ്വദേശി അറസ്റ്റിൽ

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ഇറാനെ ചൊല്ലി ട്രംപും നെതന്യാഹുവും നേർക്കുനേർ; ഫോൺ കോളിൽ കടുത്ത തർക്കം, ഇസ്രയേൽ പ്രധാനമന്ത്രി പ്രകോപിതനെന്ന് റിപ്പോർട്ട്

ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെ, ഇതൊരു വൻ ലാഭമുള്ള ബിസിനസ്സ്; ഇറാൻ എണ്ണക്കപ്പലുകൾ പിടിച്ചെടുത്തതിൽ ഉപയുമായി ഡൊണാൾഡ് ട്രംപ്

ഇറാനെ വിഴുങ്ങാൻ യുഎസ് പടയൊരുക്കം? ഏതാനും ദിവസങ്ങൾ കൂടി തരാം; കടുത്ത മുന്നറിയിപ്പുമായി ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies