ഫൈവ് സ്റ്റാർ കള്ളൻ കൊല്ലത്ത് പിടിയിൽ : പിടിയിലായത് ഇരുനൂറോളം കേസുകളിലെ പ്രതി
തിരുവനന്തപുരം : പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി വിന്‍സെന്റ് ജോണി(63)നെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കൊല്ലത്തുനിന്ന് പിടികൂടിയത്. ഇയാള്‍ക്കെതിരേ ...