ഇന്ത്യൻ വംശജയായ വിനി രാമനെ വിവാഹം ചെയ്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെൽ; ചടങ്ങുകൾ പരമ്പരാഗത ഹിന്ദു ആചാര പ്രകാരം (വീഡിയോ)
ചെന്നൈ: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സെല്ലും ഇന്ത്യൻ വംശജയായ വിനി രാമനും തമ്മിലുള്ള വിവാഹം കഴിഞ്ഞു. ചെന്നൈയിൽ പരമ്പരാഗത ഹിന്ദു ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ. വിവാഹത്തിന്റെ ...