നടൻ വിനോദ് തോമസിന്റെ മരണത്തിന് കാരണം വിഷവാതകം ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കോട്ടയം : നിർത്തിയിട്ട കാറിനുള്ളിൽ നിന്നും നടന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം വിഷവാതകം ശ്വസിച്ചതാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ശനിയാഴ്ചയായിരുന്നു പാർക്കിംഗ് ഏരിയയിൽ ...