ആറാമത്തെ ഐ ഫോൺ ഉപയോഗിക്കുന്നത് കോടിയേരിയുടെ ഭാര്യയോ? വിനോദിനി കോടിയേരിയെ കസ്റ്റംസ് ചോദ്യം ചെയ്യും, ഹാജരാകാൻ നിർദേശം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. അടുത്ത ആഴ്ച കൊച്ചി കസ്റ്റംസ് ഓഫീസിലെത്താൻ വിനോദിനി കോടിയേരിയ്ക്ക് ...








