‘വിജയ് മല്യയ്ക്കും നീരവ് മോദിക്കുമെതിരെ പ്രതികരിക്കുന്നവര്‍ എന്തുകൊണ്ട് അറ്റ്ലസ് രാമചന്ദ്രനെ വെറുതെ വിടുന്നു’? ; തെറ്റുകള്‍ എല്ലാം ഒന്ന് തന്നെയെന്ന് വിനു വി ജോണ്‍
വിജയ് മല്യയുടെയും നീരവ് മോദിയുടെയും കിട്ടാക്കടങ്ങളില്‍ പ്രതിഷേധം അറിയിക്കുന്നവര്‍ എന്തുകൊണ്ട് അറ്റ്ലസ് രാമചന്ദ്രനെ പിന്തുണയ്ക്കുന്നുവെന്ന് ചോദ്യവുമായി മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണ്‍. നീരവ് മോദിയും ...