Violation

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മലപ്പുറത്ത് ബൈക്ക് റേസിംഗ്; ചോദ്യം ചെയ്യാനെത്തിയ പൊലീസിന് നേരെ ആക്രമണം

മലപ്പുറം: മലപ്പുറത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബൈക്ക് റേസിംഗ്. ബൈക്ക് ഉപകരണങ്ങളുടെ കട ഉദ്ഘാടനത്തിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മാനദണ്ഡങ്ങൾ ലംഘിച്ച് ആയിരങ്ങൾ തടിച്ചു കൂടി നടന്ന റേസിംഗ് ...

നിയമന വിവാദത്തിൽ വിവരാവകാശ നിയമം അട്ടിമറിച്ച് കാലിക്കറ്റ് സർവ്വകലാശാല; മാർക്ക് ലിസ്റ്റ് നൽകുന്നത് ബോർഡ് അംഗങ്ങളുടെ ജീവന് ഭീഷണിയെന്ന് വിചിത്ര വാദം

കോഴിക്കോട്: നിയമന വിവാദത്തിൽ വിവരാവകാശ നിയമം അട്ടിമറിച്ച് കാലിക്കറ്റ് സർവ്വകലാശാല. വിവാദ അധ്യാപകനിയമനത്തിൽ വിവരാവകാശ രേഖ നൽകുന്നത് ബോർഡംഗങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് കാലിക്കറ്റ് സർവ്വകലാശാലയുടെ വാദം. മലയാളം ...

ഇന്ത്യൻ കളിക്കാർ കൊവിഡ് ചട്ടങ്ങൾ ലംഘിച്ചതായി സംശയം; 5 പേർ നിരീക്ഷണത്തിൽ, അന്വേഷണത്തിന് ഉത്തരവിട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ

മെൽബൺ: ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിലെ താരങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതായി സംശയം. വൈസ് ക്യാപ്ടൻ രോഹിത് ശർമ്മ, ഓപ്പണിംഗ് ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ ...

നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ഇടുക്കിയിൽ മുന്നോറോളം പേരെ പങ്കെടുപ്പിച്ച് മദ്യസൽക്കാരവും നിശാപാർട്ടിയും; പ്രതിഷേധത്തെ തുടർന്ന് കേസെടുത്ത് പൊലീസ്

ഇടുക്കി: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഇടുക്കിയിൽ മുന്നൂറോളം പേരെ പങ്കെടുപ്പിച്ച് മദ്യസൽക്കാരവും നിശാപാർട്ടിയും ബെല്ലി ഡാൻസും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതിന്, തണ്ണിക്കോട്ട് ഗ്രൂപ്പ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist