സ്വിറ്റ്‌സർലൻഡിൽ ബുർഖ നിരോധനം; നിയമലംഘകർക്ക് കനത്ത പിഴ; അംഗീകാരം നൽകി പാർലമെന്റ്
ജനീവ: സ്വിറ്റ്‌സർലൻഡിൽ ബുർഖയ്ക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ.സ്വിസ് പാർലമെന്റിലെ ലോവർ ഹൗസ് ഇത് സംബന്ധിച്ച നിയമത്തിന് അംഗീകാരം നൽകി. മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ നിയമം ...








