നടൻ ദിലീപിന് ശബരിമലയില്‍ വിഐപി ദര്‍ശനം; സൗകര്യം ഒരുക്കിയത് തങ്ങളല്ല; ദേവസ്വം ഗാർഡുകളെന്ന് പോലീസ്; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി
എറണാകുളം: നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയ സംഭവത്തില്‍ ശബരിമല സ്പെഷ്യൽ പോലീസ് ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദിലീപിന് പ്രത്യേക പരിഗണന ...