അരവിന്ദ് കെജ്രിവാൾ വിപാസന ധ്യാനത്തിലാണ്; ഇഡി സമൻസ് കൈപ്പറ്റിയില്ല; ഒളിവിലാണെന്ന് സോഷ്യൽമീഡിയ അഭ്യൂഹം
ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡിസംബർ 21-ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 10 ദിവസത്തെ വിപാസന ധ്യാന കോഴ്‌സിനായി ബുധനാഴ്ച അജ്ഞാത ...