ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിപിന്റെ കൊലപാതകം, പ്രതിയുടെ വീട് പരിശോധിച്ച പോലീസ് കണ്ടെടുത്തത് മാരകായുധങ്ങള്‍
തിരൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിപിന്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയുടെ വീട്ടില്‍ പോലീസ് പരിശോധന. തൃപ്പങ്ങോട് പരപ്പേരി സ്വദേശിയായ സാബിനുളിന്റെ വീട്ടിലാണ് പോലീസ് പരിശോധന ...