തിരൂർ: ആർ.എസ്.എസ് പ്രവർത്തകനായ വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേർ അറസ്‌റ്റിൽ. അഴീക്കോട് പഞ്ചായത്തംഗം ഫസൽ, റംഷീൽ, ജംസീർ എന്നിവരാണ് അറസ്‌റ്റിലായത്.
കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കൊടിഞ്ഞി ഫൈസൽ വധത്തെ തുടർന്നുള്ള പ്രതികാരമാണ് വിപിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതികൾ പറഞ്ഞു. ഇവരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും.
Discussion about this post