സൈനികർക്കും കുടുംബങ്ങൾക്കും ഇനി സൗജന്യ നിയമസഹായം ; കാർഗിൽ വിജയ് ദിവസിൽ ‘വീർ പരിവാർ സഹായത യോജന’ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി : കാർഗിൽ വിജയ് ദിവസിൽ സൈനികർക്കായുള്ള സൗജന്യ നിയമസഹായ പദ്ധതി ആരംഭിച്ച് കേന്ദ്രസർക്കാർ. 'വീർ പരിവാർ സഹായത യോജന' എന്നാണ് ഈ പുതിയ പദ്ധതിക്ക് പേര് ...








